Feather Touch

Tuesday, 6 October 2009

കാരക്കോണം മെഡിക്കല്‍ കോളെജിലെ ആത്മഹത്യ

ഗ്രീഷ്മയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്ഥി യുവജന പ്രസ്ഥാന പ്രവര്ത്തകര് കാരക്കോണം മെടിക്കല്‍കോളെജിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നതും പോലിസ്‌ അവരെ നേരിടുന്നതും അല്പം മുന്പ്‌ ടെലിവിഷനില്‍കണ്ടു.

കേട്ടത് ശരിയാണെങ്കില്‍ ആത്മഹത്യ ചെയ്ത പെണ്കുട്ടി കോളെജില്‍ അഡ്മിഷന്‍ നേടിയത് കേവലം അഞ്ചുദിവസം മുന്പ്‌ മാത്രമാണ്, കോളെജ് അധികൃതരുടെ ഭാഗത്ത്‌ വിഴ്ച്ചയുന്ടെന്കില്‍ തന്നെ ഒരു പരാതി കൊടുക്കാനും പരിഹാരം തെടാനുമുള്ള അവസരം പെണ്കുട്ടി ഉപയോഗപ്പെടുത്തുകയോ അതിന്ശ്രമിക്കുകയോ ചെയ്തിട്ടില്ല അതിനുള്ള സമയം പോലും അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടു കുട്ടര്‍ക്കും ലഭിച്ച്ച്ച്ചിട്ടില്ലന്നു
പ്പ്‌.

സിരിയല്‍ കാണാന്‍ അനുവതിക്കത്തതിനും അമ്മ വഴക്ക്‌ പറയുന്നതിനും ആത്മഹത്യ ചെയ്യുന്ന അപക്വമായ പുതിയ തലമുറയിലെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് ഗ്രിഷ്മയും, ഇതിനെ വിശേഷിപ്പിക്കേണ്ടത് "വളര്‍ത്തു ദോഷം" എന്നാണു.

ആര്ക്ക് എവിടെയാണ് തെറ്റ്
" പറ്റിയതെന്നറിയുന്നതിനു മുന്പ്‌ കോളെജിനെതിരെ സമരത്തിനിറങ്ങിയ രാഷ്ട്രിയ കുട്ടിക്കുരങ്ങന്മാരെക്കുറിച്ച് എന്ത് യനാണ് "മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വിനു".

ഏതൊരു ആത്മഹത്യയിലും ഒന്നാം പ്രതി അത് ചെയ്യുന്നവര്‍ തന്നെയാണ് പിന്നെ അതിനുള്ള സാഹചര്യംഒരുക്കുന്നവരും, ഗ്രിഷ്മയുടെ കാര്യത്തില്‍ സത്യസന്തമായ ഒരന്വേഷണം നടക്കട്ടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ അത് കോളെജ് അധിക്യതരായാലും മറ്റുള്ളവരായാലും.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home