Feather Touch

Thursday, 8 October 2009

രാഹുലിന്റെ കേരള സന്ദര്‍ശനം

പിതാവ് രാജിവിനെ അനുസ്മരിപ്പിക്കുന്നതാണ് അടുത്തകാലത്തായി രാഹുല്ഗാന്ധി നടത്തുന്ന സന്ദര്ശനങ്ങള്, സെക്യുരിറ്റി ഉദ്യോഗസ്ഥരുടെ വിലക്ക് ലഘിച്ച്ചു ജനങ്ങളുടെ ഇടയിലേക്ക് ചെല്ലുന്ന സ്വഭാവം രാജിവ് ഗാന്ധിക്ക് മാത്രമല്ല മുത്തശ്ശി ഇന്ദിരഗാന്ധിക്കും ഉണ്ടായിരുന്നു.

രാജ്യത്ത് ഇന്നും ശക്തമായ വേരോട്ടമുള്ള ജാതിവ്യവസ്ഥയെ തള്ളിപ്പരഞ്ഞിരിക്കുന്നു യുവനേതാവ് പകരം വച്ചത് സമ്പന്നനും ദാരിദ്രനുമെന്ന പുതിയ ജാതി സമവാക്യവും, അത്ഭുതമൊന്നും സംഭവിച്ച്ചില്ലന്കില് ഇന്ത്യയുടെ ഭാവി പ്രധാന്മന്ത്രിയാകേണ്ട വ്യക്തുടെ വാക്കുകളില് പ്രതിക്ഷക്ക് വകയുള്ള ചിലതോക്കെയുന്ദ് പക്ഷെ എന്താണ് വര്ഗ്ഗിയ ഫസിസത്തോടുള്ള രാഹുലിന്റെ സമീപനം, രാജ്യം അതറിയാനാണ് കാത്തിരിക്കുന്നത്, വര്ഗ്ഗിയ ഫാസിസത്തിന്റെ പിടിയില്നിന്നും രാജ്യത്തെ രക്ഷിക്കാന് വാക്കിലും പ്രവര്ത്തിയിലും യുവത്വത്തിന്റെ തിഷ്ണതയും നേരുമുള്ള ഒരു നേതാവിനെ രാജ്യം കാത്തിരിക്കാന് തുടങ്ങിയിട്ട് കാലമേറെയായി.

ജനകിയടിത്തര
വികസിപ്പിക്കാനുള്ള ബോധപൂര്വമായ ഒരു ശ്രമം വളരെക്കാലങ്ങള്ക്കു ശേഷമാണ് കൊണ്ഗ്രസ്സില് കാണുന്നത്, പ്രായോഗിക രാഷ്ട്രിയത്തിന്റെ പരമ്പരാഗത വഴികളില് നിന്നും മാറി സഞ്ചരിക്കുന്ന ഇന്ത്യന് ഡൈനസ്ടിയിലെ ഇളംമുറക്കാരന് വോട്ടിനുവേണ്ടി കുറുക്കുവഴികള് തേടുകയും ഫസിസത്ത്തിനു മുന്പില് കിഴടങ്ങുകയും ചെയ്യുമോ? ..... അതിനുത്തരം നല്കേണ്ടത് കാലമാണ് പക്ഷെ അതിനെ ആശ്രയിച്ചാണ് രാഹുലിന്റെയും ഇന്ത്യയുടെയും രാഷ്ട്രിയ ഭാവി.

1 Comments:

At 10 October 2009 at 13:56 , Blogger ഭായി said...

ആനുകാലിക വിശയങളുടെ പോസ്റ്റ്മോര്‍ട്ടം വീണ്ടും പ്രതീക്ഷിക്കുന്നു..
എഴുതുവാനുള്ള തങ്കളുടെ ആവേശവും സര്‍ഗ്ഗശേഷിയും കൈമോഷം വന്നിട്ടില്ലയെന്ന് വ്യക്തമാക്കുകയാണ് താങ്കളുടെ ഈ ബ്ലോഗ്..
അഭിനന്ദനങള്‍..
വീണ്ടും കാണാം.

 

Post a Comment

Subscribe to Post Comments [Atom]

<< Home